Thursday, 2 June 2016









സൃഷ്ടാവാം ദൈവമെ. എൻ യേശുവേ
നിത്യനാം ദൈവമെ എൻ യേശുവേ 


ഉന്നതനാം നായകനെ 
വന്ധിതനാം നായകനെ 
സൌഖ്യത്തിൻ ദായകനെ 
കർത്താധി കർത്താവെ 

വരുന്നു ഞാൻ നിൻ തിരു സന്നിധിയിൽ 

പരിശുദ്ധനെ രാജാവേ 
അങ്ങേ വഴ്തീടുന്നിത 
വീരനാം ദൈവമെ 
അങ്ങേ നമിചീടുന്നേ  (2)

അവൻ എന്റെ ശൈലവും  എൻ കോട്ടയും 
അവൻ  എന്റെ രക്ഷയും എൻ ആശ്രയം 

എൻ പാറ ആകുന്നവൻ 
എൻ പരിച ആകുന്നവൻ 
അവൻ  എന്റെ ഉപനിധിയെ  (2)

പരിശുദ്ധനെ....

നിൻ ഹിതം പോള് എന്നെ നടത്തണെ 
പോകേണ്ടേ വഴി എന്നെ കാണിക്കണേ 
കൂരിരുൾ ആയാലും 
താഴ്വര ആയാലും 
എൻ കൂടെ ഇരിക്കുന്നോനെ 

പരിശുദ്ധനെ.....


Srishtavam Daivame Song Lyrics In Malayalam Latest Christian Devotional Hits 2016 lyrics In Malayalam MP3 Free Download
Next
This is the most recent post.
Previous
Older Post

1 comments: