Wednesday, 25 May 2016




പൈതലാം യേശുവേ
ഉമ്മവച്ചു ഉമ്മവച്ചുണർത്തിയ
ആട്ടിടയർ ഉന്നതരേ......
നിങ്ങൾ തൻ ഹൃത്തിൽ
യേശു നാഥാൻ പിറന്നു

തലപോലിയേകാൻ തംബുരുമീട്ടുവാൻ
താരാട്ടുപാടി യുറകീടുവാൻ
താരഗങ്ങളാൽ അഗതരാവുന്നു
വാനാ രൂപികൾ ഗായക ശ്രേഷ്ട്ടർ (2)

ഉള്ളിൽ തിര തല്ലും മോധതോടെതും
പാരാകെ പ്രേക്ഷകർ നിരനിരയായ്
നാഥാധിനാഥനായ്... വാഴുമെൻഈശനെ
ഉണർവോടെകുന്നേൻ ഉൾതടം ഞാൻ (2)



Paithalam yesuve Ummavachu Carol Song Lyrics, Paithalam yesuve Karoke, Mp3 Download 
Next
Newer Post
Previous
This is the last post.

0 comments:

Post a Comment