തിരുനാമ കീർത്തനം പാടുവാൻ
അലെങ്കിൽ നാവെനിക്കെന്തിനു നാഥാ
അപധാനം എപ്പോളും ആലപിച്ചിലെങ്കിൽ
അധരങ്ങൾ എന്തിനു നാഥാ
ഈ ജീവിതം എന്തിനു നാഥാ
പുലരിയിൽ ഭൂപാളം പാടിയുണർതുന്ന
കിളികളോടോന്നു ചെർന്നാർത്തു പാടം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിർ കാറ്റിൽ അലിഞ്ഞു ഞാൻ പാടാം
അകലെ ആകാശത്ത് വിരിയുന്ന താര തൻ
മിഴികളിൽ നോക്കി ഞാൻ ഉയർന്നു പാടാം
വാന മേഘങ്ങളിൽ ഒടുവിൽ നീയെത്തുമ്പോൾ
മലാഖ മാരൊത്തു പാടം
Thirunama Keerthanam Paduvanallenkil Song Lyrics, MP3 Download,
0 comments:
Post a Comment