Itha Palli Manikal Muzhangi Song Lyrics
ഇതാ പള്ളിമണികൾ മുഴങ്ങി
ഇതാ ദേവാലയം ഒരുങ്ങി
അധ്വാനിക്കുന്നവനും ഭാരത്താൽ
വലയുന്നവരും
അൾത്താര മുന്നിലണയാം
കാൽവരിയാഗത്തിന്നോർമയുമായ്
നിരനിരയായ് നിൽക്കാം
പ്രാര്ത്ഥന ഏറ്റു ചൊല്ലാം
കുർബാന ഗീതങ്ങൾ പാടാം
ഒരേസ്വരത്തിൽലോന്നായ്
ഹൃദയങ്ങളെ കഴുകീടുവാൻ
വരുവിൻ വിശുദ്ധ ജനമാകാം
വരിവരിയായ് നമ്മൾ
കുർബാനയപ്പമുൾകൊള്ളാം
യേശുവിൻ ദിവ്യ വിരുന്ന്
ഹൃദയത്തിലേറ്റുവാങ്ങാം
ഒരു മനമോടെ ഒരു ഗണമായി
ബലി തൻ പൂർണതനുകർനീടാം
Itha Palli Manikal Muzhangi Song Lyrics Latest Devotional Song Lyrics Malyalam Christian Devotional Songs
0 comments:
Post a Comment