Kalvari Kunnil Naadhan Yagamay Mari

Click To Download Song
കാൽവരിക്കുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥാൻ മലമുകൾ ഏറി
അന്നു ജീവനേകുവനായ് എന്തു പാടുപെട്ടുനീ
അന്നു ജീവനേകുവനായ് എന്തു പാടുപെട്ടുനീ
എന്ടെ ജീവനയവനെ നീയെൻ ആശയെന്നു മേ...
കാൽവരിക്കുന്നിൽ....
കാൽവരിക്കുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥാൻ മലമുകൾ ഏറി
അന്നു ജീവനേകുവനായ് എന്തു പാടുപെട്ടുനീ
അന്നു ജീവനേകുവനായ് എന്തു പാടുപെട്ടുനീ
എന്ടെ ജീവനയവനെ നീയെൻ ആശയെന്നു മേ...
കാൽവരിക്കുന്നിൽ....
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസലകളിൽ എന്നും വാഴുവാനായീ
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസലകളിൽ എന്നും വാഴുവാനായീ
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസലകളിൽ എന്നും വാഴുവാനായീ
കാൽവരിക്കുന്നിൽ............
കാൽവരിക്കുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥാൻ മലമുകൾ ഏറി
അന്നു ജീവനേകുവനായ് എന്തു പാടുപെട്ടുനീ
എന്ടെ ജീവനയവനെ നീയെൻ ആശയെന്നു മേ...
കാൽവരിക്കുന്നിൽ....
കരമുയരുന്നേ നാഥാ കരകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവ് തോന്നണമേ
കരമുയരുന്നേ നാഥാ കരകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവ് തോന്നണമേ
കാൽവരിക്കുന്നിൽ............
കാൽവരിക്കുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥാൻ മലമുകൾഏറി
അന്നു ജീവനേകുവനായ് എന്തു പാടുപെട്ടുനീ
അന്നു ജീവനേകുവനായ് എന്തു പാടുപെട്ടുനീ
എന്ടെ ജീവനയവനെ നീയെൻ ആശയെന്നു മേ...
കാൽവരിക്കുന്നിൽ....
<a href="https://www.lyricsmall.com/kalvari-kunnil-naadhan-song-lyrics/">Kalvari Kunnil Naadhan Yagamay Mari Christian Devotional Song Lyrics</a>, Mp3 Download, Malayalam Christian Devotional Songs
0 comments:
Post a Comment
Click to see the code!
To insert emoticon you must added at least one space before the code.