Saturday, 28 May 2016


ഉണർവിൻ വരം ലഭിപ്പാൻ 




ഉണർവിൻ വരം ലഭിപ്പാൻ
ഞങ്ങൾ വരുന്നു തിരു സവിധേ
നാഥാ നിന്ടെ വൻകൃപകൾ
ഞങ്ങൾകരുളൂ അനുഗ്രഹിക്കൂ

ദേശമെല്ലാം ഉണർനീടുവാൻ
യേശുവിനെ ഉയർത്തീടുവാൻ
ആശിഷമാരി ആയയ്ക്കണമേ
ഈ ശിഷ്യരാം നിൻ ദാസർമേൽ

തിരുവചനം ഗോഷിക്കുവാൻ
തിരുന്മകൾ സാക്ഷിക്കുവാൻ
ശാശ്വത ശാന്തി  ആയയ്ക്കണമേ
ഈ ശിഷ്യരാം നിൻ ദാസർമേൽ

തിരുവചനം പാടിടുവാൻ
തിരുവചനം ധ്യാനിക്കുവാൻ
ഉണർവിൻ ശക്തി അയയ്ക്കണമേ
ഈ ശിഷ്യരാം നിൻ ദാസർമേൽ


Unarvin Varam Labippan Malayalam Christian Devotional Song Lyrics Latest Malayalam Christian devotional Songs Lyrics in Malayalam and Mp3

0 comments:

Post a Comment