Wednesday, 1 June 2016

Ethra Valarnalum Enthokkeyayalum Devotional Song Lyrics




എത്ര വളർന്നാലും എന്തൊക്കെയായാലും
നീയെന്നുമെന്റെ  പൈതലല്ലേ 
എത്ര അകന്നാലും എത്ര മറന്നാലും 
നിൻ മുഖമെന്റെ നെഞ്ചിലില്ലേ 
അറിയാതാകലും ഹൃദയങ്ങളിൽ ഞാൻ 
അണയുന്നു വാത്സല്യമോടെ 
പകരുന്നിതാ എന്റെ ജീവനും 
                                                           എത്ര വളർന്നാലും.......
കൈവെള്ളയിൽ നിൻ പെരെഴുതീ ഞാൻ 
ഓരോ നിമിഷവും പോറ്റീടുന്നു 
കൈപിടിച്ചെന്നും കൂടെ നടക്കും 
നെഞ്ചകം നീറുന്ന നൊമ്പരമോപ്പും 
 ദൈവം ഞാൻ നിന്നെ സൃഷ്‌ടിച്ച ദൈവം     
                                                          എത്ര വളർന്നാലും.......  
അമ്മതൻ ഉദരത്തിൽ ഉരുവായിടും മുൻപെ 
നിന്നെ അറിഞ്ഞു ഞാൻ കാത്തിരുന്നു 
ആ സ്വരമെന്നും കാതോർത്തിരിക്കും 
ആ മുഖമിന്നെന്റെ  മാറോടു ചേർക്കും 
സ്നേഹം ഞാൻ നിന്നെ പോറ്റുന്ന സ്നേഹം       


Ethra Valarnalum Enthokkeyayalum Devotional Song Lyrics, Karoke    Latest Christian Devotional Songs 2016 Malayalam Super Hits      

0 comments:

Post a Comment